കള്ളപ്പണക്കേസിൽ പ്രിയങ്കയുടെ ഭർത്താവിനെ ചോദ്യം ചെയ്യുന്നു | Oneindia Malayalam

2019-02-07 140

robert vadra grilled 5 hours will be questioned today as well
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത് 5 മണിക്കൂര്‍. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍.

Free Traffic Exchange

Videos similaires